പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി – 2026
June 25, 2026
#പ്രമാടം_ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി – 2026
നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭാവിക്കായി ഒരു ചെറിയ ചുവട്
2026 ജനുവരി 28-ന് രാവിലെ 8:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന പൾസ് പോളിയോ പരിപാടിയിൽ 5 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുക.
"രണ്ട് തുള്ളി മരുന്ന് – പോളിയോ രഹിത ഭാവിയിലേക്ക് ഒരു ഉറച്ച പടി"