ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തിന്‍റെ ഭാഗമായി ബോധ വൽക്കരണംക്ലാസും വിജിലെന്‍റ് ഗ്രൂപ്പുകൾക്കുള്ള പരിശീലനവും

June 30, 2026

#പ്രമാടം_ഗ്രാമപഞ്ചായത്ത്‌ # കുടുംബംശ്രീ സിഡി എസ് ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധ വൽക്കരണംക്ലാസും വിജിലെന്റ ഗ്രൂപ്പുകൾക്കുള്ള പരിശീലനവും നടത്തി. സി ഡി എസ് ചെയർപേഴ്സൺ സതി എസ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എം. കെ. മനോജ്‌, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജ ടി, പഞ്ചായത്ത്‌ അംഗങ്ങൾ കെ ആർ പ്രഭ, നിഷ കെ എൽ, വിദ്യ മനോജ്‌, അനി ജോൺസൺ, പ്രസന്നകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ശ്രുതി എസ്, ശ്രീജ മഹേഷ്‌ എന്നിവർ സംസാരിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥ സുബലക്ഷ്മി ക്ലാസ്സ് നയിച്ചു.

1
2
3